ഹാവൂ രക്ഷപെട്ടു !!!.
എന്‍റെ മുതലാളിടെ മൂത്ത മോനും കുടുംബവും അടുത്ത അഴച്ചയെ വരുന്നുള്ളുവത്രേ.

എന്‍റെ ഭഗവതി! നീ കാത്തു. ആ ഫോണ്‍സന്ദേശം കൊച്ചമ്മക്ക്‌ കിട്ടാന്‍ ഇത്തിരി വൈകിയെങ്ങിലത്തെ സ്ഥിതി എന്താ.

ഓ! എനികതോര്കനെ വയ്യ! ഇവര്‍ ഇതിനകം എന്‍റെ ഉടുപെല്ലാം പറിച്ചെടുത്തു, എന്‍റെ മുറിവില്‍ ഉപ്പും കുരുമുളകും മുളകുപൊടിയും തേച്ചു എന്നെ ആരും കൊതിച്ചു പോകുന്ന സുന്ദരിയാകിയേനെ. എന്നിട്ട് ഞാന്‍ ഇപ്പൊ നല്ല തിളച്ച വെളിച്ചെണ്ണയില്‍ കിടന്നു പിടഞ്ഞെനെ.

ഹാവൂ! ആയുസ്സ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി കിട്ടി. എന്നാലും എന്‍റെ ഭഗവതി! അത് വേണ്ടായിരുന്നു. ഇനിയീ കാത്തിരിപല്ലേ അതിലും അസഹ്യം.
എന്നാണാവോ എനിക്കും എന്‍റെ പിന്ഗാമികള്‍ക്കും ഇതില്‍ നിന്നും ഒരു മോചനം?

10 comments:

മോചനം കിട്ടാന്‍ ഒരു വഴിയുമില്ല. നാട്ടാര്‍ക്ക് ചിക്കന്‍ കൊതി കൂടി കൂടി വരികയാ. അല്ലെങ്കില്‍ പിന്നെ വല്ല പക്ഷിപ്പനീം വരണം.
ഹ.ഹ.. കഥ കൊള്ളാം

ഹ്ഹ്ഹാ..കൊള്ളാംസ്..

ആശംസകള്‍..!!

ente oru kavitha undu (njaan ezhuthiyathu allatto ..enik oru kochu kutti cholli thannatha)kozhi kunju
athum ithu pooole oru katha paryununu

nannayi ketto

kollaamm nice 1

Good one..

ഇപ്പൊ മനസ്സിലായില്ലേ, ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ പൊരിച്ചുതിന്നാന്‍ വരെ ആളുണ്ടെന്ന്...
ചെറിയത്.. പക്ഷെ സുന്ദരം...
!! ആശംസകള്‍ !!

This comment has been removed by a blog administrator.

ഹു ഹു നന്നായിട്ടുണ്ട് ഒരു പൊരി കഴിക്കാം എന്ന് വെറുതെ ആശിച്ചു അവര്‍ക്ക് നല്ല ബുദ്ധി തോന്നിയില്ലല്ലോ.........

അപ്പോള്‍ ഒരു 'കോഴി' ആണല്ലേ!? 'പിട'യായതും കൊള്ളാം! ഇഷ്ടപ്പെട്ടു!!!!!
- ഒരു 'പൂവന്‍'

അപ്പോള്‍ ഒരു 'കോഴി' ആണല്ലേ!? 'പിട'യായതും കൊള്ളാം! ഇഷ്ടപ്പെട്ടു!!!!!
- ഒരു 'പൂവന്‍'

Post a Comment

About this blog

"Vaayil Thonnunnathu Kothakku Paattu .."

About Me

My photo
Abu Dhabi, Abu Dhabi, United Arab Emirates
"Life may not be the Party we hoped for, but while we're here we should Dance."

Followers