എന്‍റെ സ്വപ്നഭൂമി എങ്ങനെ ആയിരിക്കണം ...ഇതാ ഇങ്ങനെ ആയിരിക്കണം ....
സിന്ധൂര നിറമുള്ള പ്രഭാതങ്ങള്‍ ,എങ്ങും സൌരഭ്യം മാത്രം പരത്തി പ്രകൃതിയില്‍ വിരിയുന്ന ഒരായിരം പൂക്കള്‍ , ഉണ്ണി കനികളുടെ തൊട്ടിലാട്ടം, ആലില തുമ്പിലെ താളാത്മകമായ ചലനം, കടലിനു മീതെ വീശുന്ന തണുത്ത കാറ്റു, അമ്പലപ്രവുകളുടെ കുറുങ്ങള്‍ , കുയില്‍ പാട്ടു, ആത്മാവില്‍ രോമാഞ്ഞം ഉണ്ടാകുന്ന പുഴയിലെ കൊച്ചു ഓളങ്ങള്‍, അവയില്‍ കണ്ണാടി നോക്കുന്ന കേര നിരകള്‍ , ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്ന സ്തോത്രങ്ങള്‍ , സ്വര്‍ണം വിതറുന്ന സായന്തനങ്ങള്‍ ...
എങ്ങും സ്നേഹവും,സന്തോഷവും, സാഹോദര്യവും മാത്രം..ഇതാണ് ഞാന്‍ എന്നും സ്വപ്നം കാണാറുള്ള എന്‍റെ ഭൂമി. എന്‍റെ സ്വപ്നങ്ങളില്‍ മാത്രം ഞാന്‍ ജീവിക്കുന്ന എന്‍റെ ഭൂമി. ഇങ്ങനെ ഒരു ഭൂമി എവിടെയെങ്കിലും ഉണ്ടായിരിക്കാം പക്ഷെ എനിക്കിപോഴും അത് അന്യമാണ് ... സ്വപ്നങ്ങളില്‍ മാത്രം സ്വന്തമാണ് . My ELDORADO : The Golden Land....My Imaginary Land...

6 comments:

സത്യമാണ്... ഓരോരുത്തര്‍ക്കും ഓരോ സ്വപനമുണ്ടായിരിക്കും...
സ്വപനങ്ങള്‍ എത്ര സുന്ദരമാണ്..
നിമിഷാര്‍ദ്ധംകൊണ്ട് പറന്ന് പറന്ന് ഈ ഉലകം ചുറ്റിതീര്‍ക്കാം..
മധുര സ്വപ്നങ്ങള്‍ കാണുന്നത് തന്നെ ഒരു ഭാഗ്യമാണ്..
ഗ്രാമത്തിന്റെ പരിശുദ്ധിയും, ക്ഷേത്രങ്ങളില്‍ നിന്നുയരുന്ന സ്തോത്രങ്ങളും, ദൈവത്തിന്റെ മണമുള്ള സന്ധ്യകളും, അമ്പലപ്പറമ്പും അമ്പലക്കുളവും, ആല്‍ത്തറയും, മാനത്ത് അമ്പിളിമാമനെ കാണീച്ച് സ്നേഹവായ്പ്പോടെ തരുന്ന അമ്മയുടെ ഒരുരുള ചോറും, തോടും, തുമ്പിയും, വാഴത്തോപ്പും, വാഴക്കുലയിലെ തേനും കവുങ്ങിന്‍ തോപ്പും, ഇളം നീരും.. പിന്നെന്നോ തന്റേതുമാ‍ത്രമായി തീരണമെന്നാഗ്രഹിച്ച ആ പുഞ്ചിരിയും... പുറകോട്ട് തിരിഞ്ഞൊന്നാ തിളക്കമുള്ള കണ്ണുകളെകൊണ്ട് കഠാക്ഷിക്കുന്ന നിമിഷാര്‍ദ്ധത്തില്‍ തോന്നുന്ന സന്തോഷവും..... എല്ലാം.. എല്ലാം വെറും സ്വപ്നങ്ങള്‍ മാത്രം...

നിഷയുടെ സ്വപ്നങ്ങളും, ചിന്തകളും യാതാര്‍ത്ഥ്യമാകട്ടെയെന്നാശംസിക്കുന്നു...

സ്നേഹത്തോടെ..
~ഒരു വഴിപോക്കന്‍~

പോന്നു നിഷാ.....
അങ്ങനെ ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍ .......
ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്നവര്‍ ......
ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിയവര്‍ .......
നിസ്സാരകാര്യങ്ങള്‍ക്കു പോലും ജീവന്‍ എടുത്തു കളയുന്നവര്‍...
കപട രാഷ്ട്രീയ വേഷം കെട്ടിയവര്‍ .......
ഇവരെല്ലാം നിര്‍ലോഭം വാഴുമ്പോള്‍ നമ്മള്‍ക്കെങ്ങിനെ സ്വപ്നം കാണാന്‍ കഴിയും ..? സ്വപ്നം സ്വപ്നമായി തന്നെ യിരിക്കട്ടെ ...!!!

╚► തത്തൂസ്╰☆╮ കൂട്ടം കുടുംബം◄╝

ഇത് എന്റെ സ്വന്തം നാട് ദൈവം ഇല്ലാത്ത നാട് .....സ്വപ്ന ഭൂമി
ചോര കര പുരണ്ട പ്രഭാതം ...എങ്ങും വിലാപങ്ങളും നിലവിളികളും തേങ്ങലുകളും ...ആസിഡ് മഴയില്‍ കരിഞ്ഞു വാടിയ പൂക്കള്‍ .ഉണ്ണിയും ഉണ്ജാലും ഇല്ലാത്ത തൊടികള്‍ ..കടലിനു മീതെ തുഴയുന്ന അയല്‍ രാജ്യത്തിന്‍റെ പ്രതികാര കാറ്റ് ...അമ്പല പറബില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ... ആത്മാവില്‍ നോവിച്ചു പുഴയിലെ കൊച്ചു ഓളങ്ങലില്‍ ഒഴുന്കുന്നു ശവങ്ങള്‍ .....തല പോയ കേര നിരകള്‍ .
ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്ന ഗര്ജങ്ങള്‍ ...സ്വര്‍ണം വില കുതിച്ചു ഉഴ്രുന്ന സായന്തന പത്രങ്ങള്‍
ഇതാണ് എന്റെ ഭൂമി .....ഞാന്‍ ജീവികുന എന്റെ മണ്ണ് ...ഇന്ഗ്യെ ഒരു ഭൂമി എവിടെ എങ്കിലും ഉണ്ടാവുമോ ? ഇവ്ദിഎ ആണ് എന്റെ സ്വപങ്ങള്‍ തകരുനത്.

Nisha thanglaude swapangal nadu vittu joli cheunna ella pravasiy kaludeum swapangal aanu. nammal valrnnu vanna sasmskaram, nmmude poorvikar nammuku thanitty poya a vallyia nidhi. enne ellathakuanu. ellavaram pannathinu vendiulla prayanam. ella marannu, nammel jeevechu vanna samscrithy, pythrukam ennu nashata pettu kondiricunnu. Enteoke kutty kallthe gramthinte vishuthi sharikum annufavichathne. gramathinte sangeethe, kuilnte pattukal ,kshethra thile prathana mathrangal, koithu pattukal, ulasavangal, mazhaude sangeetham, puzhayil mathiyakuvolu mulla neethi kuli. ella ennathe kochu kutti kallke
nshata pettricunu. Oru paskshe athe ellla Oru nalla SWAPANGAL ayee veendu varette ennu Parthicunnu....Shibu Joseph

nadakkathe...swapnamonnumalla.....pashe....ithil..ellamillemgilum..kurachokke..ente naatilundu kettoo.......thanet swapnam....poovaniyate...ellaa.baavugangalum nerunnu...............oru paavam..maadapravu.....hahah

nishayude swapnabhoomi yadhaarthyamaakanaayi kaathirikkam....

Post a Comment

About this blog

"Vaayil Thonnunnathu Kothakku Paattu .."

About Me

My photo
Abu Dhabi, Abu Dhabi, United Arab Emirates
"Life may not be the Party we hoped for, but while we're here we should Dance."

Followers